ഹൗറയിലേക്ക് സ്പെഷല്‍ ട്രെയിന്‍

കൊച്ചി: ഫെബ്രുവരി ഏഴ്, 14, 21, 28 തീയതികളില്‍ എറണാകുളത്തുനിന്ന് ഹൗറയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തും. രാവിലെ 8.50ന് പുറപ്പെടുന്ന 02856 നമ്പര്‍ വണ്ടി കേരളത്തില്‍ ആലുവ, പാലക്കാട് എന്നീ സ്റ്റേഷനുകളിലേ നിര്‍ത്തൂ. പിറ്റേന്ന് രാത്രി 11ന് ഹൗറയില്‍ എത്തും.

Tags:    
News Summary - hawra special train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.