പെൺകുട്ടിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടർ റിമാൻഡിൽ

പിറവം: പെൺകുട്ടിയുടെ മുഖത്ത് തുപ്പിയ കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർ റിമാൻഡിൽ. പാലാ പുളിയന്നൂർ പടിഞ്ഞാറ്റിങ്കര നാടുവത്തേത്ത് എൻ. പ്രവീണി(43)നെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

പിറവത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്താത്തത് സംബന്ധിച്ചുണ്ടായ തർക്കത്തിനിടെ കണ്ടക്ടർ അപമാനിച്ചതായി കേസുണ്ടായിരുന്നു. സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തപ്പോൾ കണ്ടക്ടർ മുഖത്ത് തുപ്പിയെന്നാണ് പെൺകുട്ടിയുടെ പരാതി.

Tags:    
News Summary - Hate Case: KSRTC Conductor Suspended -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.