തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും മറയൂരിലും ഹർത്താൽ

തൃശൂർ: തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. പൊ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് മ​​​ർ​​​ദി​​​ച്ച യു​​​വാ​​​വ് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യതി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാണ് ഹർത്താൽ. പാ​​​വ​​​റ​​​ട്ടി, എ​​​ള​​​വ​​​ള്ളി, മു​​​ല്ല​​​ശേ​​​രി, വെ​​​ങ്കി​​​ട​​​ങ്ങ്, ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാണ് കോ​​​ണ്‍​ഗ്ര​​​സ് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണഅ ഹർത്താൽ. പാൽ, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ യു​​​​വ​​​​തി മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ ഉ​​​​ന്ന​​​​ത അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ പ​​ങ്കെ​​ടു​​ക്കാ​​ത്ത​​തി​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​റ​​​​യൂ​​​​ർ- കാ​​​​ന്ത​​​​ല്ലൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - harthal in five panchaths thrissur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.