Posted On
date_range Updated On
date_range എറണാകുളം ജില്ലയിൽ ഇന്ന് ഹർത്താൽ
കൊച്ചി: ഹാദിയ കേസിലെ വിധിക്കെതിരെ നടത്തിയ ഹൈകോടതി മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ഏകോപനസമിതി ജില്ല കമ്മിറ്റി എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം െചയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസേവനങ്ങെള ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി സമിതി ഭാരവാഹികളായ വി.കെ. ഷൗക്കത്തലി, അനസ് റഹ്മാനി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.