നാളെ ചാവക്കാട്ട് ഹർത്താൽ

ചാവക്കാട്: പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചാവക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഹർത്താൽ. സി.പി.ഐയാണ് ഹർത്താലിന് ആസ്ഥാനം ചെയ്തത്.

Tags:    
News Summary - Hartal Announced Chavakkad-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.