Posted On
date_range Updated On
date_range ഹാമിദ് കോയമ്മ തങ്ങൾ (മാട്ടൂൽ തങ്ങൾ) നിര്യാതനായി
മാട്ടൂൽ (കണ്ണൂർ) : സമസ്ത (എ.പി ) കേന്ദ്ര മുശാവറ അംഗം ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി (മാട്ടൂൽ തങ്ങൾ ) നിര്യാതനായി. ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കണ്ണൂർ ജില്ലാ സംയുക്ത ഖാദിയും കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ല പ്രസിഡൻറും മാട്ടൂൽ മൻശഉ തസ്കിയ്യത്തി സുന്നിയ്യ പ്രസിഡൻറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.