എറണാകുളത്ത് ഗ്രേഡ് എസ്.ഐ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തത്തമ്പിള്ളി സ്വദേശിയാണ്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്.

കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. 

Tags:    
News Summary - grade SI found dead in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.