ശശി തരൂരിന്‍റെ ആരാധകനെന്ന് ഗവർണർ

തിരുവനന്തപുരം: രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലാണെങ്കിലും താൻ ശശി തരൂർ എം.പി എന്ന എഴുത്തുകാരന്റെ ആരാധകനാണെന്നുംഅദ്ദേഹത്തിന്റെ രചനകൾ നിരന്തരം വായിക്കാറുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.

പാൽക്കുളങ്ങര നായർ സഹോദര സമാജത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരൂരിന് വേണ്ടിയാണ് താൻ വൈകി എത്തിയതെന്നും ഗവർണർ പറഞ്ഞു. പിന്നീട് സംസാരിച്ച തരൂർ ഇതിന് ഗവർണറോട് ക്ഷമ ചോദിക്കുകയും ചെയ്തു.

Tags:    
News Summary - governor is a fan of Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.