Posted On
date_range Updated On
date_range കാപ്സ്യൂൾ രൂപത്തിലാക്കിയ 48 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. 48 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് കസ്റ്റംസ് പിടികൂടിയത്. 1062 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് മലദ്വാരത്തിലൊളിപ്പിച്ചത്. സംഭവത്തിൽ ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി സഹിൻ കസ്റ്റഡിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.