Posted On
date_range Updated On
date_range കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. താമരശേരി സ്വദേശി കൈതപ്പൊയിൽ മുഹമ്മദാണ് സ്വർണക്കടത്തിനു ശ്രമിച്ചത്. സ്പൂണിനുള്ളിൽ സ്വർണം വെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.