സ്വർണവില പവന്​ മുപ്പതിനായിരം കടന്നു

കോഴിക്കോട്​: സ്വർണവില കുതിക്കുന്നു. ഇന്നത്തെ വില അനുസരിച്ച്​ ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 30200 രൂപ നൽകണം. ഇന്ന്​ മാത്രം പവന്​ 520 രൂപയാണ്​ വർധിച്ചത്​.

ഗ്രാമിന്​ 3775 രൂപയായി. സ്വർണവിലക്കൊപ്പം പണിക്കൂലിയും നികുതിയും ചേരുമ്പോൾ ഉപഭോക്​താവ്​ നൽകേണ്ട വില വീണ്ടും ഉയരും.

Tags:    
News Summary - gold rate 30000 above for 8 gram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT