Posted On
date_range Updated On
date_range എ. സമ്പത്തിന്‍റെ കാബിനറ്റ് റാങ്കിലെ നിയമനം അനാവശ്യം -ജി. ദേവരാജന്‍
കൊല്ലം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എ. സമ്പത്തിന െ കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനാവശ്യവും ധൂര്‍ത്തുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. പ്രളയ സെസുപോലും ചുമത്തി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം അനാവശ്യമായി ധൂര്‍ത്തടിക്കുന്നത് അധികാരത്തിെൻറ അഹങ്കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.