Posted On
date_range Updated On
date_range ഭിന്നശേഷിക്കാരുടെ സൗജന്യ പാസ്: വരുമാനപരിധിയിൽ മാറ്റം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നൽകിവരുന്ന സൗജന്യ യാത്രാ പാസിലേക്കുള്ള വരുമാനപരിധി വർധിപ്പിച്ച് ഉത്തരവായി. 1992ലെ ഉത്തരവനുസരിച്ച് 15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്ക് ഉയർത്തിയാണ് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.