Posted On
date_range Updated On
date_range ഫാ. സേവേറിയോസ് തോമസിന്‍റെ പിതാവ് അന്തരിച്ചു
ചെങ്ങന്നൂർ: ഫാ. സേവേറിയോസ് തോമസിന്‍റെ പിതാവ് തോമസ് മാത്യു (62) നിര്യാതനായി. ഭാര്യ: എൽസി തോമസ്. മക്കൾ: ഫാദർ സേവേറിയോസ് തോമസ് (യാക്കോബായ സഭ നിരണം ഭദ്രാസനം), അജീഷ് തോമസ് (സൗദി അറേബ്യ).
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കറുകച്ചാൽ മല്ലപ്പിള്ളിക്കടുത്ത് ആനിക്കാട് ദയറാപള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.