Posted On
date_range Updated On
date_range പൊലീസ് അസോ. മുൻ സംസ്ഥാന സെക്രട്ടറി കെ.ടി. സൈദ് നിര്യാതനായി
പെരിന്തൽമണ്ണ: പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി കണ്ണംതൊടി സൈദ് (81) നിര്യാതനായി. പരേതനായ കെ.ടി. കുഞ്ഞിമൂസ ഹാജിയുടെ മകനാണ്. 1979ൽ പൊലീസ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ സ്ഥാപക നേതാവായിരുന്നു.
ഭാര്യമാർ: പരേതയായ ഫാത്തിമാബി, സലീന പാലഞ്ചേരി. മക്കൾ: ഷെഫീന (റിട്ട. അധ്യാപിക), അഡ്വ. ഷഹനാസ് ബീഗം, ഷാഹുൽ ഹമീദ്. മരുമക്കൾ: പരേതനായ മൂത്തേടത്ത് അബ്‌ദുൽ റഷീദ്, സുബൈർ, (റിട്ട . എൽ.ഐ.സി, വൈക്കം), റജീന പൊതുവാച്ചോല.
മയ്യിത്ത് നമസ്ക്കാരം നാളെ (19.6.26 - വെള്ളി) രാവിലെ 9.30ന് പാതായ്ക്കര ജുമാ മസ്ജിദിൽ. തുടർന്ന് ടൗൺ പള്ളിയുടെ പാതായ്ക്കരയിലെ ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.