Posted On
date_range Updated On
date_range മുൻ മന്ത്രി എ.പി. അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്ന്; സോളാർ കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി
കൊച്ചി: സോളാർ പീഡന കേസിൽ പരാതിക്കാരി കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുമ്പാകെ ഹാജരായാണ് രഹസ്യമൊഴി നൽകിയത്.
കൊച്ചിയിലെ ഹോട്ടലിൽവെച്ച് മുൻ മന്ത്രി എ.പി. അനിൽകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ ദിവസം മൊഴി നൽകാൻ വിളിച്ചിരുന്നെങ്കിലും പണിമുടക്കായതിനാൽ എത്തിയില്ല. ഇതേത്തുടർന്നാണ് വ്യാഴാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.