ആദിവാസി ഭൂമിക്ക് വ്യാജരേഖ: 39 പരാതികൾ

തിരുവനന്തപുരം : ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ 39 പരാതികളാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഷോളയൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസറ്റർ ചെയ്തു.

അതിൽ പ്രതികൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആധാരം എഴുത്തുകാർ കേസുകളിൽ പ്രതികളായിട്ടില്ല. കേസുകളുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമല്ല.

Tags:    
News Summary - Forgery of tribal land: 39 complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.