Posted On
date_range Updated On
date_range മാത്തൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
പാലക്കാട്: മാത്തൂർ മന്ദംപിള്ളിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി. ഒരു പിടിയാനയും കുട്ടിയാനയുമാണ് ഭാരതപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂരിയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.