Posted On
date_range Updated On
date_range വയനാട് സ്കൂളിലെ ഭക്ഷ്യവിഷബാധ : അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് മാനന്തവാടി ദ്വാരക എ.യു.പി സ്കൂളിലെ ഭക്ഷ്യവിഷബാധയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി വയനാട് കലക്ടർക്ക് നിർദേശം നൽകി. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാഥികള്‍ക്ക് ഛർദിയും വയറിളക്കവും ഉണ്ടായത്. 40 ഓളം കുട്ടികൾക്കാണ് ഛർദിയും വയറിളക്കവുമുണ്ടായെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.