Posted On
date_range Updated On
date_range കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽ പെട്ടു; മൂന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു
മംഗളൂരു:ഉത്തര കന്നട ജില്ലയിൽ സിസ്റിക്കടുത്ത ശൽമല പുഴയിൽ ഒരേ കുടുംബത്തിലെ അഞ്ചുപേർ മുങ്ങി മരിച്ചു. തദ്ദേശിയരായ എം.മുഹമ്മദ് സലീം (44), നബീൽ (22),മിസ്ബാഹ്(21),നാദിയ(20),ഉമർ(16) എന്നിവരാണ് മരിച്ചത്.
അബദ്ധത്തിൽ തെന്നി പുഴയിൽ വീണ നാദിയയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് സിസ്റി പൊലീസ് പറഞ്ഞു. മൂന്നു മൃതദേഹങ്ങൾ മത്സ്യത്തൊഴിലാളികൾ പുറത്തെടുത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.