പുതുവർഷത്തിൽ ആദ്യ വിമാന സർവീസ് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: പുതുവർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഡിപ്പാർചർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ്. മലേഷ്യൻ എയർലൈൻസി​െൻറ ക്വാലലം പൂരിലേക്കുള്ള വിമാനം അർദ്ധരാത്രി 12 മണിക്കാണ് പുറപ്പെടുന്നത്.

Tags:    
News Summary - First flight service in new year from Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.