എഫ്.സി.ഐ ഏരിയാ മാനേജറുടെ വസതിയിൽ സി.ബി.ഐ റെയ്ഡ്

കൽപറ്റ: മീനങ്ങാടിയിലെ എഫ്.സി.ഐ ഗോഡൗൺ ഓഫീസിലും ഏരിയാ മാനേജർ ജയപ്രകാശിന്‍റെ പാലക്കാട്   ഒലവക്കോട്ടെ വസതിയിലും സി.ബി.ഐ റെയ്ഡ്. റേഷൻ വിതരണത്തിനായി  കേന്ദ്രം നൽകിയ രണ്ടായിരം ചാക്ക് റേഷനരി കാണാതായ സംഭവത്തിലാണ് അന്വേഷണം. കോഴിക്കോട്, അങ്ങാടിപ്പുറം,തിക്കോടി, ഡിപ്പോകളുടെ നവീകരണവുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിരുന്നു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - FCI Go down CBI Raid-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.