‘ഈ നന്മ മരങ്ങൾ ഇനി ഇല്ല എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല...’ നൊമ്പരമുണർത്തി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: നൊമ്പരമുണർത്തി കോയമ്പത്തൂരിലെ അവിനാശിയിൽ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി വോൾവോ ജീവനക്കാരെക് കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്. ഡ്രൈവർ കം കണ്ടക്ടർമാരായ ഗിരീഷ്, ബൈജു എന്നിവരെക്കുറിച്ചുള്ള കുറിപ്പ് I Love My KSRTC എന്ന ഫേസ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്.

രണ്ട് വർഷം മുമ്പുള്ള സർവീസിനിടെ ബസിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് അപസ്മാരം ഉണ്ടാകുകയും ഉടൻ കുടുംബത്തെ ആശുപത്രിയിലെത്തിച്ചതുമാണ് കുറിപ്പിൽ ഓർത്തെടുക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്:

Full View
Tags:    
News Summary - fb post about ksrtc staff-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.