ഫാത്തിമയുടെ മരണത്തിൽ കേന്ദ്ര ഇടപെടൽ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷിക്കും

ന്യൂഡൽഹി: മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫി​​െൻറ ആത്​മഹത്യയെ കുറിച്ച്​ മദ്രാസ്​ ​െഎ.​െഎ.ടിയിൽ ചെന്ന്​ അ​േന്വഷ ിക്കാൻ ഉന്നത വിദ്യാഭാസ സെക്രട്ടറിക്ക്​ നിർദേശം നൽകിയതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ്​ പൊഖ്​റിയാൽ നിശാങ്ക്​ അറിയിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായുള്ള ചർച്ചയിലാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. നിർഭാഗ്യകരമായ സംഭവത്തിന്​ ഉത്തരവാദി​കളെ കണ്ടെത്താൻ അ​േന്വഷണം നടത്തണമെന്ന്​ കേന്ദ്രമന്ത്രിയോട്​ ആവശ്യപ്പെട്ടുവെന്ന്​ മന്ത്രി മുരളീധരൻ അറിയിച്ചു.



Tags:    
News Summary - fathima latheef death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.