ദേവിക പാർവ്വതി

കുളിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കൽ വിദ്യാർഥിനി മരിച്ചു.

ചേർത്തല :  കുളിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാരാമെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഡ്രീം ലാൻഡ്​  ട്രാവൽ ഏജൻസി ഉടമയുമായ മായിത്തറ  കൃഷ്ണ വീട്ടിൽ സിറാജിൻ്റെയും, ഷൈമോളുടെയും  ഏകമകൾ ദേവിക പാർവ്വതി -20 ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കുളിമുറിയിൽ തെന്നി വീണ് വാഷ് ബെയ്സിനിൽ തലയിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം  രാത്രിയാണ് മരിച്ചത്. 

Tags:    
News Summary - falling in the bathroom paramedical student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.