Posted On
date_range Updated On
date_range കെ.സി ജോസഫിന്‍റെ അക്കൗണ്ട് പൂട്ടി ഫേസ്ബുക്ക്, കാരണം വ്യക്തമാക്കണമെന്ന് കെ.സി ജോസഫ്
കണ്ണൂർ: ഫേസ്ബുക്ക് തന്‍റെ അക്കൗണ്ട് ഡീ ആക്ടിവേറ്റാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
' കെസി ജോസഫ്99 എന്ന എഫ്ബി അക്കൗണ്ട് എന്തുകൊണ്ടാണ് ഡീആക്ടിവേറ്റ് ചെയ്തതെന്ന് അറിയിക്കാന്‍ ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചു എന്ന് പറയുന്നതിന് പകരം എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂ,' കെ.സി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.