രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം: പ്രതിക്കെതിരെ കൂടുതൽ വകുപ്പ്​ ചുമത്തി

ആ​ല​പ്പു​ഴ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി സി​നി​ൽ സ​ബാ​ദി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി. കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി ടി. ​ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ര​യാ​യ യു​വ​തി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​​ ബി.​എ​ൻ.​എ​സ്​ 381 ര​ണ്ട്​, 378 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ത്. ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പി​ന്തു​ട​ർ​ന്ന്​ ശ​ല്യം​ചെ​യ്യ​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ്​ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ ​കോ​ട​തി​യി​ൽ യു​വ​തി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യി​രു​ന്നു. 

Tags:    
News Summary - exual Assault During Rescue Operation: More Charges Framed Against Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.