Representational Image
Posted On
date_range Updated On
date_range അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ
ആലപ്പുഴ: നിയമപരമായി കൈവശംവെക്കാവുന്നതിലും കൂടുതൽ അളവിൽ മദ്യവുമായി ചേർത്തലയിൽ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഷിബുവിനെയാണ് ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനപരിശോധനക്കിടെയാണ് എക്സൈസ് ഉദ്യോഗസ്ഥന്‍റെ പക്കൽ അളവിലേറെ മദ്യം കണ്ടെത്തിയത്. തുടർന്ന് നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഏഴ് ലിറ്ററോളം മദ്യമാണ് വാഹനത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.