കൊ​​ണ്ടോ​​ട്ടി: ജീ​​വ​​ന​​ക്കാ​​രി​​ൽ ഒ​​രാ​​ൾ അ​​സു​​ഖം ബാ​​ധി​​ച്ച്​ അ​​വ​​ധി​​യാ​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ 45 പേ​​രു​​ടെ വി​​മാ​​ന യാ​​ത്ര വൈ​​കി. തി​​ങ്ക​​ളാ​​ഴ്​​​ച രാ​​ത്രി പ​​ത്തി​​ന്​ ക​​രി​​പ്പൂ​​രി​​ൽ​​നി​​ന്ന്​ അ​​ബൂ​​ദ​​ബി​​യി​​ലേ​​ക്കു​​ള്ള ഇ​​ത്തി​​ഹാ​​ദ്​ വി​​മാ​​ന​​ത്തി​​ലാ​​ണ്​ സം​​ഭ​​വം. 

കാ​​ബി​​ൻ ക്രൂ​​വി​​ലെ ഒ​​രാ​​ൾ പെ​െ​​ട്ട​​ന്ന്​ അ​​സു​​ഖം ബാ​​ധി​​ച്ച്​ അ​​വ​​ധി​​യി​​ലാ​​യ​​തോ​​ടെ 45  യാ​​ത്ര​​ക്കാ​​രെ വി​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്​ തി​​രി​​ച്ചി​​റ​​ക്കി. വി​​മാ​​ന​​ത്ത​​ൽ 170ഒാ​​ളം യാ​​ത്ര​​ക്കാ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. രാ​​ജ്യാ​​ന്ത​​ര വ്യോ​​മ​​യാ​​ന ച​​ട്ട​​ങ്ങ​​ള​​നു​​സ​​രി​​ച്ച്​ കാ​​ബി​​ൻ ക്രൂ​​വി​​െൻറ​​യും യാ​​ത്ര​​ക്കാ​​രു​​ടെ​​യും അ​​നു​​പാ​​തം പാ​​ലി​​ക്കാ​​നാ​​ണ്​ 45 യാ​​ത്ര​​ക്കാ​​രെ തി​​രി​​കെ ഇ​​റ​​ക്കി​​യ​​ത്. 

പി​​ന്നീ​​ട്​ മൂ​​ന്ന്​ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ശേ​​ഷം ഇൗ ​​വി​​മാ​​നം പു​​റ​​പ്പെ​​ട്ടു. തി​​രി​​കെ ഇ​​റ​​ക്കി​​യ യാ​​ത്ര​​ക്കാ​​രെ ഹോ​​ട്ട​​ലു​​ക​​ളി​​ലേ​​ക്ക്​ മാ​​റ്റി. ഇ​​വ​​രെ ചൊ​​വ്വാ​​ഴ്​​​ച രാ​​വി​​ലെ മ​​റ്റു വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി കൊ​​ണ്ടു​​പോ​​യി.

Tags:    
News Summary - Ethihad flight late news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.