കെ.​എം. ഷാ​ജി

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കും: മന്ത്രി ഷാജി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യം കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം സ​ര്‍ക്കാ​റി​ന്റെ പ​രി​ഗ​ണ​യി​ലാ​ണെ​ന്നും ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി. മു​സ്‍ലിം ലീ​ഗ് പാ​ല​ക്കാ​ട് ജി​ല്ല ജ​ന​പ്ര​തി​നി​ധി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്ക​ല്‍ ഗ​വ​ണ്‍മെ​ന്റ് മെ​മ്പേ​ഴ്‌​സ് ലീ​ഗ് (എ​ല്‍.​ജി.​എം.​എ​ല്‍) ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എ. സാ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് മ​ര​ക്കാ​ര്‍ മാ​രാ​യ​മം​ഗ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍ജ് പി.​ഇ.​എ. സ​ലാം മാ​സ്റ്റ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ല്‍.​ജി.​എം.​എ​ല്‍ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ര്‍ കോ​ല്‍ക​ള​ത്തി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഷ​റ​ഫു​ദ്ദീ​ന്‍ ക്ലാ​സെ​ടു​ത്തു.

മു​സ്‌​ലിം​ലീ​ഗ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ.​എ. അ​സീ​സ്, പൊ​ന്‍പാ​റ കോ​യ​ക്കു​ട്ടി, ജ​ബ്ബാ​ര്‍, ടി.​എ. സ​ലാം മാ​സ്റ്റ​ര്‍, എം.​എ​ച്ച്. മു​ജീ​ബ്‌​റ​ഹ്മാ​ന്‍, എം.​എം. ഹ​മീ​ദ്, എ​ൽ.​ജി.​എം.​എ​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ പാ​റോ​ക്കോ​ട്ടി​ല്‍, സെ​ക്ര​ട്ട​റി അ​ലി കു​മ​ര​ന​ല്ലൂ​ര്‍, മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്റ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഷീ​ദ് ആ​ലാ​യ​ന്‍, ഹു​സൈ​ന്‍ കോ​ള​ശേ​രി, സാ​ദി​ഖ് മ​ണ്ണൂ​ര്‍, അ​ബ്ദു​റ​ഹ്മാ​ന്‍ ച​ള​വ​റ, സൈ​ത​ല​വി പൂ​ള​ക്കാ​ട്, ഇ. ​മു​സ്ത​ഫ മാ​സ്റ്റ​ര്‍, ഇ​ക്ബാ​ല്‍ പു​തു​ന​ഗ​രം, യൂ​ത്ത്‌​ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. അ​ന്‍വ​ര്‍ സാ​ദ​ത്ത്, ജി​ല്ല പ്ര​സി​ഡ​ന്റ് പി.​എം. മു​സ്ത​ഫ ത​ങ്ങ​ള്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വെ​ള്ള​പ്പാ​ടം, എ​സ്.​ടി.​യു ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ് കാ​സിം, വ​നി​താ​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​ല ഷൗ​ക്ക​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍ഷ്യ​ല്‍ ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വി.​എം. മു​ഹ​മ്മ​ദാ​ലി മാ​സ്റ്റ​ര്‍, മ​ണ്ണാ​ര്‍ക്കാ​ട് മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ​ജ്‌​ന ടീ​ച്ച​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് നീ​തു ശ​ങ്ക​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ റി​യാ​സ് നാ​ല​ക​ത്ത്, ജ​മീ​ല ടീ​ച്ച​ര്‍, ന​സീ​മ നാ​സ​ര്‍, റു​ക്‌​സി​നി സൈ​ദ്, എ. ​ബാ​ബു, ഷീ​ബ പാ​ട്ട​ത്തൊ​ടി, മു​നീ​റ ബാ​നു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​സാ​മു​ദ്ധീ​ന്‍ പൊ​ന്ന​ങ്കോ​ട് ന​ന്ദി പ​റ​ഞ്ഞു

Tags:    
News Summary - Honorarium of Local Body Representatives Will Be Increased: Minister K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.