എറണാകുളം-ബറൗണി വൺവേ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ ശനിയാഴ്ച പുറപ്പെടും

പാലക്കാട്: അവധി ദിവസങ്ങളിലെ അധികതിരക്ക് ഒഴിവാക്കാൻ നമ്പർ 06195 എറണാകുളം ജങ്ഷൻ - ബറൗണി ജങ്ഷൻ വൺവേ ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് ശനിയാഴ്ച വൈകീട്ട് നാലിന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ചൊവ്വാഴ്ച രാവിലെ ഏഴിന് ബറൗണി ജംഗ്ഷനിൽ എത്തും.

Tags:    
News Summary - Ernakulam-Barauni one-way festival special train to depart on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.