Posted On
date_range Updated On
date_range പരാജയം പാർട്ടി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: കേരളത്തിലുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഒരിക്കലു ം ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാറിനെതിരായ വികാരമല്ലെന്നു ം ജയരാജന് പറഞ്ഞു.
സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങളെ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.