പോക്സോ കേസിൽ വയോധികൻ റിമാൻഡിൽ

ക​ല്ല​ടി​ക്കോ​ട്: പോ​ക്സോ കേ​സി​ൽ വ​യോ​ധി​ക​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. ത​ച്ച​മ്പാ​റ മു​തു​കു​ർ​ശ്ശി വാ​ക്കോ​ട് തോ​മ​സ്സ് (60) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സും സം​ഘ​വും അ​റ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Elder remanded in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.