ബലിപെരുന്നാൾ: 12ന് സർക്കാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ആഗസ്​റ്റ്​ 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെ ടെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിൾ ഇൻസ്ട്രുമ​െൻറ്​സ് ആക്ടി​​െൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്​. ഞായറാഴ്​ച ​സാധാരണ പ്രവൃത്തിദിനമായ നെഗോഷ്യബിൾ ഇൻസ്ട്രുമ​െൻറ്​സ് ആക്ടി​​െൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക്​ ആഗസ്​റ്റ്​ 11 പ്രവൃത്തിദിനമായിരിക്കും.

Tags:    
News Summary - Eid Al Adha: Govt allowed Holiday in August 12 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.