ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല ഇന്ന്​

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കും. കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​മു​ന്നി​ൽ നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം രാ​ജ്ഭ​വ​ൻ വ​രെ​യാ​ണ് ച​ങ്ങ​ല തീ​ർ​ക്കു​ക. ശ​നി​യാ​ഴ്ച നാ​ലു​മു​ത​ൽ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കും.

4.30ന് ​ട്ര​യ​ൽ. അ​ഞ്ചി​ന് മ​നു​ഷ്യ​ച്ച​ങ്ങ​ല​യാ​യി കൈ​കോ​ർ​ത്ത് പ്ര​തി​ജ്ഞ​യെ​ടു​ക്കും. തു​ട​ർ​ന്ന്, വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. 20 ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ ച​ങ്ങ​ല​യി​ൽ അ​ണി​ചേ​രു​മെ​ന്ന്​ ഡി.​വൈ.​എ​ഫ്.​ഐ അ​റി​യി​ച്ചു.

Tags:    
News Summary - DYFI human chain on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.