കടലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം: മാതാവി​​​െൻറയും അനുജ​​​െൻറയും കൺമുന്നിൽ വെച്ച് കടലിൽ കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരം രാമപുരം കോഴോട് താന്നിമൂട് തേരിവിള വടക്കേക്കര വീട്ടിൽ സതീശൻ-സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (12)യുടെ മൃതദേഹം കരിങ്കുളം ഭാഗത്താണ് കരക്കടിഞ്ഞത്. 
തിങ്കളാഴ്ച  ആഴിമല കടൽ തീരത്ത് ഉണ്ടായ സംഭവത്തെത്തുടർന്ന് മറൈൻ എൻഫോഴ്സ്മ​​െൻറും തീരദേശ പൊലീസും തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തിയിരുന്നു.

Tags:    
News Summary - drown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.