വണ്ടൂർ കുറ്റിയിൽ കാറിടിച്ച് തകർന്ന ഓട്ടോ
Posted On
date_range Updated On
date_range കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
വണ്ടൂർ: കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി പറമ്പൻ ബഷീറിനാണ് (42) തലക്കും കാലിനും പരിക്കേറ്റത്. കുറ്റിയിൽ ജങ്ഷനിൽ തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം. വണ്ടൂർ ഭാഗത്തേക്കു വരുകയായിരുന്ന വാണിയമ്പലം സ്വദേശിയുടെ കാർ നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.