ഡോ. കെ. മദൻ മോഹൻ നിര്യാതനായി

കോട്ടയം: ത്യശൂർ മെഡിക്കൽ കോളേജുകളിലെ  മുൻ പ്രിൻസിപ്പൽ ഡോ. കെ. മദൻ മോഹൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കോട്ടയം ഗാന്ധിനഗറിലെ വീട്ടുവളപ്പിൽ. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനാണ്. 
 

Tags:    
News Summary - Dr. K Madan Mohan Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.