Posted On
date_range Updated On
date_range കുത്തിയോട്ടം: ഡി.ജി.പിയുടെ നിലപാട് തള്ളി ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് എതിരായ ഡി.ജി.പി ശ്രീേലഖയുടെ നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളി.കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടിവീഴേണ്ട കാര്യമില്ല. മുൻവർഷത്തെക്കാൾ ഭംഗിയായി കൂടുതൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കും. അതിൽ ബാലാവകാശ ലംഘനം ഉണ്ടോയെന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.