Posted On
date_range Updated On
date_range ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ് ഏഴ് കോടി അനുവദിച്ചു
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ എന്നിവ വഴിയാണ് പെൻഷൻ നേരിട്ട് കൈകളിലെത്തിക്കുന്നത്. ഇതിന് സംഘങ്ങൾക്കും വിതരണക്കാർക്കുമായാണ് കമീഷൻ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.