കബീർ
Posted On
date_range Updated On
date_range പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
പാണ്ടിക്കാട്: പ്രഭാത സവാരിക്കിടെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പൂളമണ്ണയിലെ ജാഫർ സ്റ്റോർ ഉടമ കുട്ടശ്ശേരി കബീർ (മാനു -50) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: ആരിഫ. മക്കൾ: ജിതിൻഷാദ്, ഷിബിൻഷാദ്, ജിൻസിയ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ഹസ്സൻ, അബ്ദു, ഖാലിദ് (ജാഫർ സ്റ്റോർ തുവ്വൂർ), ഫാത്തിമ, സുബൈദ, റുഖിയ, മൈമൂന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.