Posted On
date_range Updated On
date_range സന്നിധാനത്ത് ധനലക്ഷ്മി ബാങ്കിന്‍െറ മൂന്നാമത് എ.ടി.എം
ശബരിമല: ശബരിമല സന്നിധാനത്ത് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ധനലക്ഷ്മി ബാങ്ക് പുതിയ എ.ടി.എം തുറന്നു. നടപ്പന്തലിലും ബാങ്കിന്‍െറ സന്നിധാനം ശാഖയിലും പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ക്ക് പുറമെയാണ് തിരുമുറ്റത്ത് മൂന്നാമത്തെ എ.ടി.എം കൗണ്ടര്‍ ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ മുരളി കോട്ടക്കകം, അസി. എന്‍ജിനീയര്‍ ബസന്ത് കുമാര്‍, ധനലക്ഷ്മി ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം.പി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.