കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച്​ ഒരാൾ മരിച്ചു

കണ്ണൂർ: ഡെങ്കിപ്പനി ബാധിച്ച്​ കണ്ണൂരിൽ ഒരാൾ മരിച്ചു. രാമന്തളി കുന്നരുവിൽ താമസിക്കുന്ന കുമാരൻ (68) ആണ്​ മരിച്ചത്​. ഇയാൾ ബംഗളൂരു സ്വദേശിയാണ്​. 

Tags:    
News Summary - dengue fever; one death in kannur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.