????????? ???????

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങാ​നി​രി​​ക്കെ അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി

ക​ല്‍പ​ക​ഞ്ചേ​രി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങാ​നി​രി​​ക്കെ പൊ​ൻ​മു​ണ്ടം സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ നി​ര്യാ​ത​നാ​യി. പൊ​ൻ​മു​ണ്ടം മ​ഹ​ല്ല് മു​ൻ ഖാ​ദി പ​രേ​ത​നാ​യ വി.​ടി.​എ​സ് (വ​ലി​യാ​ക്ക​ത്തൊ​ടി) ആ​റ്റ​ക്കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ ചേ​രൂ​ലാ​ലി​ൽ താ​മ​സി​ക്കു​ന്ന സ​യ്യി​ദ് അ​ല​വി​യാ​ണ്​ (മാ​നു ത​ങ്ങ​ൾ-49) ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു. മാ​താ​വ്: പ​രേ​ത​യാ​യ സു​ഹ​റ ബീ​വി. ഭാ​ര്യ: ആ​രി​ഫ ബീ​വി ചേ​രൂ​ലാ​ൽ. മ​ക്ക​ൾ: സ​യ്യി​ദ് ഫാ​ഇ​സ് ദാ​രി​മി, ഫ​സ്ന ബീ​വി, ഫ​വാ​സ് ത​ങ്ങ​ൾ, ഫ​ഹ​ദ് ത​ങ്ങ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൻ​വ​ർ ത​ങ്ങ​ൾ, വി.​ടി.​എ​സ്.​ ശി​ഹാ​ബ് ത​ങ്ങ​ൾ, ഫ​സ​ൽ ത​ങ്ങ​ൾ, ഹ​സീ​ന ബീ​വി, ശ​മീ​ന ബീ​വി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ പൊ​ൻ​മു​ണ്ടം ജു​മാ മ​സ്ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കും.
Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.