മാനേജര്‍ ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍

ഗുരുവായൂര്‍: കോര്‍പ്പറേഷന്‍ ബാങ്ക് മാനേജര്‍ ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍. ചെര്‍പ്പുളശേരി സ്വദേശി അയ്യപ്പനെയാണ് (57) കിഴക്കെനടയിലുള്ള ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

രാവിലെ 9.45ഓടെ ജീവനക്കാരെത്തി ബാങ്ക് തുറന്നപ്പോഴാണ് മാനേജരുടെ കാബിനുള്ളില്‍ മൃതദേഹം കണ്ടത്. ടെമ്പിള്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.