രൂക്ഷമായ ദുർഗന്ധം, പരിശോധിച്ചപ്പോൾ ഒരാഴ്ചയോളം പഴക്കമുള്ള പു​രു​ഷ​െൻറ മൃ​ത​ദേ​ഹം, ഞെട്ടി നാട്ടുകാർ

ആ​ല​പ്പു​ഴ: ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പം പ​ണി ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാ​മ​ത്തെ നി​ല​യി​ൽ​നി​ന്നാ​ണ് ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ സ​മീ​പ​െ​ത്ത യൂ​നി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​ഴു​കി​യ നി​ല​യി​ൽ ആ​യ​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സൗ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - deadbody found in building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.