വേവിച്ച മുട്ടക്കുള്ളിൽ കണ്ട ചത്ത കോഴിക്കുഞ്ഞുങ്ങൾ
Posted On
date_range Updated On
date_range പുഴുങ്ങിയ മുട്ടക്കുള്ളിൽ ചത്ത കോഴിക്കുഞ്ഞുങ്ങൾ
പറളി: കടയിൽനിന്ന് വാങ്ങിയ കോഴിമുട്ട വീട്ടിലെത്തിച്ച് പുഴുങ്ങിയപ്പോൾ മുട്ടക്കുള്ളിൽ വെന്തുചത്ത കോഴിക്കുഞ്ഞുങ്ങൾ. പറളിയിലെ കുടുംബത്തിനാണ് ദുരനുഭവം. രണ്ടു ദിവസം മുമ്പ് പറളിയിലെ കടയിൽ നിന്നാണ് മുട്ട വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.