???? ??????? ?????? ???? ??.??.??.???? ???? ????? ???????? ??????????

ഓയിൽ സംരക്ഷണ സന്ദേശവുമായി സൈക്കിൾ റാലി നടത്തി

തിരുവനന്തപുരം: അടുത്ത പത്തു വർഷം കൊണ്ട് എണ്ണ ഉപയോഗം 10 ശതമാനം കുറക്കുക. എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സംസ്ഥാന സൈക്കിളിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി.

ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ ഡി.ജി.പി. ലോക് നാഥ് ബെഹ്റ ഫ്ലാഗ് ഒഫ് ചെയ്ത് സവാരിയിൽ പങ്കാളിയായി. സംസ്ഥാന സൈക്കിൾ താരങ്ങളും അണിനിരന്നു. നാല് അന്താരാഷ്ട്ര താരങ്ങൾക്ക് ഡി.ജി.പി ജോലി വാഗ്ദാനം ചെയ്തതായി സംഘാടകർ അറിയിച്ചു. അസോസിയേഷൻ സെക്ടറി സുധീർ കുമാർ അധ്യക്ഷത വഹിച്ചു.പി.സി.ആർ.എ അഡീഷനൽ ഡയരക്ടർ എം.സുരേഷ്കുമാർ സ്വാഗതം പറഞ്ഞു. 

 

Tags:    
News Summary - cycle rally for oil save -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.