തിരുവനന്തപുരം: റാൻസംവെയറുകൾ ബാധിച്ചാൽ ആവശ്യപ്പെടുന്ന പണം ഒരിക്കലും നൽകാൻ ശ്രമിക്കരുെതന്നും അടിയന്തരമായി ഐ.ടി മിഷൻ/സൈബർ പൊലീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടണെമന്നും പൊലീസ്. നെറ്റ്വർക്കിൽ വെബ്, ഇ--മെയിൽ ഫിൽറ്ററുകൾ വിന്യസിക്കണം. മോശമായ ഡൊമെയ്നുകൾ, ഉറവിടങ്ങൾ, വിലാസങ്ങൾ എന്നിവ സ്കാൻ ചെയ്യാൻ ഉപകരണങ്ങൾ ക്രമീകരിക്കണം. ഹോസ്റ്റലിലും മെയിൽ ഗേറ്റ്വേയിലും വിശ്വസനീയമായ ആൻറിവൈറസ് ഉപയോഗിച്ച് എല്ലാ ഇ-മെയിലുകളും അറ്റാച്ചുമെൻറുകളും ഡൗൺലോഡുകളും സ്കാൻ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.