നിയമന വിവാദം: തെറ്റ്​ തിരുത്തണമെന്ന്​ കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ബന്ധു നിയമന വിവാദത്തിൽ എത്രയും വേഗം തെറ്റ്​ തിരുത്തണമെന്ന്​ ​േകന്ദ്രനേതൃത്വം. ഡൽഹിയിൽ ചേർന്ന  പൊളിറ്റ്ബ്യൂറോയിലാണ്​ ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം സംസ്​ഥാന നേതൃത്വത്തിന്​ നിർദേശം നൽകിയത്​.

15 അംഗ പൊളിറ്റ്ബ്യൂറോയിലെ ഒൻപത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തിരുത്തൽ നടപടിയുണ്ടാകണമെന്നും ആവശ്യമുയർന്നു. മികച്ച ജനപിന്തുണയോടെ അധികാരത്തിലേറിയശേഷം ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു യോഗത്തിലുയർന്ന പൊതുവികാരം.

 

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.